30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
riyadh rain

Riyadh rain school leave റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത. വെള്ളക്കെട്ടിനും മറ്റുമുള്ള സാധ്യത കണക്കിലെടുത്ത് റിയാദിലും പരിസരപ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും ഹഫര്‍ അല്‍ബാത്തിനിലും അല്‍ ഖസീമിലും ഇന്ന് (തിങ്കളാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മജ്മ, അല്‍ഗാത്ത്, സുല്‍ഫി, ദവാദ്മി, അല്‍ഖുവയ്യ, ശഖ്‌റാ എന്നിവിടങ്ങളിലും അവധിയാണ് എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിനും അവധി ബാധകമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement