14
Nov 2024
Thu
14 Nov 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നോർത്ത് വെസ്റ്റേൺ റെയിൽവേ അപ്രെന്റിസ് ഒഴിവുകളിലേക്ക് ITI കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്ക്കാര് അല്ലെങ്കിൽ റെയിൽവെ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം ആണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. വിജ്ഞാപനം താഴെ കൊടുക്കുന്നു.

 

• അവസാന തിയതി: ഡിസംബർ 10

• വിജ്ഞാപന നമ്പർ : 05/2024(NWR/AA)

• പോസ്റ്റ് : ട്രേഡ് അപ്രെന്റിസ്

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

നോർത്ത് വെസ്റ്റേൺ റെയിൽവേ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് 1781 ഒഴിവുകൾ ആണ് ഇപ്പോഴുള്ളത്. ഓരോ ഡിവിഷനുകളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

പ്രായം:
15 വയസ്സ് മുതൽ 24 വയസ്സ് വരെ.
( പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കുന്നതാണ്).

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടു കൂടി പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിജയം

കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT സർട്ടിഫിക്കറ്റ് (ITI).

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റെപ്പ്മെന്റ് ആയിരിക്കും.

*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*

ഫീസ്

ജനറൽ/ ഒബിസി വിഭാഗക്കാർക്ക് : 100/- രൂപ

Apply Now https://rrcjaipur.in/

Notification https://drive.google.com/file/d/1lOzlVfgB3syqKS0rodGzpspYT3Gxrsrl/view?usp=drivesdk

RRC North Western Railway Recruitment iti