05
Aug 2024
Sat
05 Aug 2024 Sat
RSS leader dies in bike accident

തൃശ്ശൂർ കാഞ്ഞാണിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ആർഎസ്എസ് നേതാവ് മരിച്ചു. ആർഎസ്എസ് അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രൻ(38) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെ 8.15ഓടെ കാഞ്ഞാണി – അന്തിക്കാട് റോഡിൽ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപമായിരുന്നു അപകടം. ഉടൻതന്നെ ഒളരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക