പന്തീരാങ്കാവ്: കൊടല്‍ ഗവ.യുപി സ്‌കൂള്‍ റിട്ട. അധ്യാപിക പൂളേങ്കര വള്ളുവര്‍ തൊടി ഫാത്തിമ(89)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മുഹമ്മദ്(റിട്ട. അധ്യാപകന്‍). മക്കള്‍: റംല, റാബിയ(ഇരുവരും റിട്ട.അധ്യാപികമാര്‍, കമ്പിളിപറമ്പ എഎം യുപി സ്‌കൂള്‍), സക്കീര്‍ ഹുസൈന്‍(കെഎസ്ഇബി നല്ലളം), പരേതയായ പ്രഫ ഉമ്മു സുബൈദ(പിഎസ്എംഒ കോളജ്), മരുമക്കള്‍: പി അഹ്‌മദ് ശരീഫ്, എ പി മുഹമ്മദ്, മുജീബ് റഹ്‌മാന്‍(ഇരുവരും റിട്ട. അധ്യാപകര്‍), സയീദ.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


