കോഴിക്കോട് കൊടുവള്ളിയില്‍ കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന അഞ്ചുകോടി രൂപ പിടികൂടി. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിന്‍ അഹമ്മദ് എന്നിവരെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.
|
കാറില്‍ നിര്‍മിച്ച ആറ് രഹസ്യ അറകളിലായാണ് പണം കടത്തിക്കൊണ്ടുവന്നത്. കൊടുവള്ളിക്ക് സമീപം എളേറ്റില്‍ വട്ടോളിയില്‍ മയക്കുമരുന്ന് പരിശോധനയ്ക്കായി പുറപ്പെട്ട പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട വാഹനം കണ്ട് പരിശോധന നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





