ഷാര്‍ജ: യുഎഇയിലെ യാബ് ലീഗല്‍ ഗ്രൂപ്പിന്റെ സിഇഒയും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമായ സലാം പാപ്പിനിശ്ശേരിയെ ബംഗ്ലാദേശില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി തിരഞ്ഞെടുത്തു. സെപ്തംബര്‍ 23ന് ധാക്കയില്‍ വച്ചാണ് സെമിനാര്‍ നടക്കുന്നത്.
|
ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ധാക്ക ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫെറെന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഇദ്ദേഹം യൂഎഇ ഉള്‍പ്പടെ സൗജന്യ നിയമ സഹായ സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവസാന്നിധ്യമാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





