22
Aug 2024
Sat
22 Aug 2024 Sat
Sankranthi native expatriate dies in Riyadh during phone call with father

പിതാവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കോട്ടയം സംക്രാന്തി സ്വദേശി സൗദിയിലെ റിയാദിൽ മരിച്ചു. സംക്രാന്തി സജീ മൻസിലിൽ സിദ്ദീഖിന്റെ മകൻ അസിം സിദ്ദീക്ക്(48)ആണ് മരിച്ചത്. നാട്ടിലുള്ള പിതാവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ അസിം സിദ്ദീക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ- മുമീന. മക്കൾ: അയിഷ, ആലിയാ, ആമിന, ആദിൽ, അബ്രാർ. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.