നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി(90)അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ.
|
മുന്‍ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്‌കാരം നാളെ.
ALSO READ: എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


