തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. നെട്ടയം സ്വദേശി അരുണ്‍ മോഹനാ(32)ണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസ് മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.(school teacher arrested for sexually abusing girl student)
|
എന്നാല്‍ ഈ വിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചിരുന്നു. അധ്യാപനെതിരേയും വിവരം മറച്ചുവച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേയും പോക്‌സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടു. അരുണ്‍മോഹനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





