തിരുവനന്തപുരം: കേരള സാമൂഹികരംഗത്ത് അരങ്ങേറികൊണ്ടിരുന്ന ക്രൂരമായ ജാതി അതിക്രമങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെ പോരാടിയ മഹാത്മാ അയ്യൻകാളിയുടെ 160-ാം ജന്മദിനത്തിൽ മഹാത്മാവിന്റെ ജന്മസ്ഥലമായ വെങ്ങാനൂരിലുള്ള സ്മാരകം എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു.
|
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറൽ സെക്രട്ടറി ഷബീർ ആസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ജില്ലാ കമ്മിറ്റി അംഗങ്ങളായ സബീർ മിന്നംകോട്, അനസ് മാണിക്യ വിളാകം, സുനീർ പച്ചികോട്, കോവളം മണ്ഡലം പ്രസിഡന്റ് ഷഹീർ മാസ്റ്റർ, ജോയിന്റ് സെക്രട്ടറി ഷെഫീഖ്, എസ്ഡിറ്റിയു ജില്ലാ കമ്മിറ്റി അംഗം സുബൈർ, എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി അംഗം സുധീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





