എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേര്‍ന്ന ആറാം സംസ്ഥാന പ്രതിനിധ സഭയിലാണ് 2024-2027 കാലത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. സിപിഎ ലത്തീഫ് ആണ് പ്രസിഡന്റ്. പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ജനറല്‍ സെക്രട്ടറിമാര്‍: പി ആര്‍ സിയാദ്, പി പി റഫീഖ്, റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍. സെക്രട്ടറിമാര്‍: ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, അന്‍സാരി ഏനാത്ത്, എം എം താഹിര്‍, മഞ്ജുഷ മാവിലാടം. ട്രഷറര്‍: റഷീദ് ഉമരി.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





