വടകര: ഹൈവേ ഉപരോധിച്ച കേസിൽ പ്രതിചേർക്കപ്പെട്ട എസ്ഡിപിഐ പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. 2017ൽ കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരേ എസ്ഡിപിഐ സംഘടിപ്പിച്ച ഹൈവേ ഉപരോധ മാർച്ചിനെതിരെ വടകര പോലീസ് ആണ് കേസെടുത്തത്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





