വഴക്കിനെ തുടര്‍ന്ന് രണ്ടാം ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ ജഗദീഷ്പൂറിലാണ് സംഭവം. അന്‍സാര്‍ അഹമ്മദ് എന്ന 38കാരനാണ് ആക്രമണത്തിനിരയായത്. വഴക്കിനിടെ യുവാവിന്റെ രണ്ടാം ഭാര്യയായ നസ്‌നീന്‍ ബാനു കത്തിയെടുത്ത് ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു.
|
രണ്ടുതവണ വിവാഹം ചെയ്‌തെങ്കിലും ഈ ബന്ധങ്ങളിലൊന്നും അന്‍സാറിന് മക്കളുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്തരമൊരു വഴക്കിനിടെയാണ് രണ്ടാം ഭാര്യ അന്‍സാര്‍ അഹമ്മദിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ജഗദീഷ്പൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് റായ്ബറേലിയിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റി.
ALSO READ: ഡ്രൈവിങ് പരിശീലനത്തിനിടെ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് പരിക്ക്
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


