മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സച്ചിദാനന്ദ മൂര്‍ത്തി അന്തരിച്ചു
|
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ സച്ചിദാനന്ദ മൂര്‍ത്തി അന്തരിച്ചു. ബംഗളുരുവില്‍ വെച്ചായിരുന്നു അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ദീര്‍ഘനാള്‍ മലയാള മനോരമയുടെ ഡല്‍ഹി റെസിഡന്‍സ് എഡിറ്റര്‍ ആയിരുന്നു. ബംഗളൂരു ജയനഗര്‍ സ്വദേശിയായിരുന്നു. ദര്‍ലഭ് സിങ് സ്മാരക മീഡിയ അവാര്‍ഡ്, കര്‍ണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്‌കാരം തുടങ്ങിയവ നേടി. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





