30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
seven year girl dies after a tree in her neighbor's yard fell on her.

തിരുവനന്തപുരം: നാവായിക്കുളത്ത് മരം ഒടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു. കുടവൂര്‍ എന്‍.എന്‍.ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റിസ്‌വാന (7) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഒന്നരവയസുള്ള സഹോദരി വീടിനു പിറകില്‍ കളിച്ചുകൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ടെത്തിയതായിരുന്നു ബാലിക. കുഞ്ഞനുജത്തിയെ രക്ഷിക്കാന്‍ റിസ്‌വാന ഓടിയെത്തിയതോടെ മരം ദേഹത്ത് വീഴുകയായിരുന്നു. റിസ്‌വാനയുടെ സഹോദരി അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ റിസ്‌വാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

seven year girl dies after a tree in her neighbor’s yard fell on her.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement