കാക്കനാട്: പ്രമുഖ മലയാളം ചാനലുകള്‍ അനധികൃതമായി വെബ്‌സൈറ്റുകളിലൂടെ പ്രചരിപ്പിച്ച് വന്‍തുക സമ്പാദിച്ച രണ്ടുപേരെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടി. (Several channels illegally on the website; Two arrested) നീപ്ലേ വെബ്‌സൈറ്റ് അഡ്മിന്‍ ഷിബിന്‍(38), എം.എച്ച്.ഡി.ടി വേള്‍ഡ് വെബ്‌സൈറ്റ് അഡ്മിന്‍ മുഹമ്മദ് ഷെഫിന്‍സ് എന്നിവരാണ് പിടിയിലായത്.
|
ഷിബിനെ മലപ്പുറം ആനക്കയത്തുനിന്നും ഷെഫിന്‍സിനെ പെരുമ്പാവൂര്‍ അറക്കപ്പടിയില്‍നിന്നുമാണ് പിടികൂടിയത്.
ഈ വെബ്‌സൈറ്റുകളില്‍ക്കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികള്‍ക്ക് അതുവഴി ലക്ഷക്കണക്കിന് രൂപയാണ് മാസവരുമാനം ലഭിച്ചിരുന്നത്.
സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി ഡി.സി.പിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


