21
Nov 2023
Wed
21 Nov 2023 Wed

42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാ​ഗമായി നടന്ന ശിൽപ്പശാലയിൽ കുട്ടികൾക്കായി കൈത്തുന്നലിന്റെ ബാലപാഠം പകർന്നുനൽകി. ഐപാഡുകൾക്ക് പുറംചട്ട തുന്നാനുള്ള പ്രവൃത്തിയും കുട്ടികളെ ഏൽപ്പിച്ചു. ഏഴുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്ലാസ്റ്റിക് സൂചിയാണ് പരിശീലക നൽകിയത്. പരിശീലകയുടെ നിർദേശങ്ങൾക്കനുസരിച്ച് കുട്ടികൾ ഒടുവിൽ ഐപാഡുകൾക്കായി വർണാഭമായ പുറംചട്ട നിർമിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക