21
May 2025
Thu
21 May 2025 Thu
SFI former state vice president joins BJP

എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായ ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ഗോകുല്‍ ഗോപിനാഥ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ വരെ സിപിഐഎം ആയിരുന്നുവെന്നും ഇനി മരണം വരെ ബിജെപി ആയിരിക്കുമെന്നും ഗോകുല്‍ ഗോപിനാഥ് പറഞ്ഞു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്-സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക