30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
man arrested for stealing gold and cash from rented room

കണ്ണൂരില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിനാണ് കുത്തേറ്റത്. കണ്ണൂര്‍ എസ്എന്‍ജി കോളജിനു സമീപത്തുവച്ച് ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് യുവാവിനെ ആക്രമിച്ചത്. കാലിന് കുത്തേറ്റ വൈഷ്ണവിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈക്കിലെത്തിയ രണ്ടംഗസംഘം പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തിരുന്നുവെന്നും ഇരുവരും മറ്റു രണ്ടുപേരുമായി തിരികെ വന്നാണ് ആക്രമിച്ചതെന്നും വൈഷ്ണവ് പോലീസിനോടു പറഞ്ഞു.

ALSO READ: തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍: എം എ യൂസഫലി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement