മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ ഐടി കമ്പനി ആയ എക്സാലോജിക് മാസപ്പടി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സിഎംആർഎലിൽ ഓഫിസിൽ റെയ്ഡുമായി സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫിസ്(എസ്എഫ്ഐഒ). സിഎംആർഎലിൻറെ ആലുവയിലെ ഓഫീസിലാണ് എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിൻറെ നേതൃത്വത്തിലുള്ള നാലംഗ സംഘം പരിശോധന നടത്തുന്നത്. രാവിലെ ഒമ്പതിനാണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടുകളാണ് എസ്എഫ്ഐഒ അന്വേഷിക്കുക.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





