ദുബൈ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരി അന്തരിച്ചു. ആലുവ സ്വദേശിനിയായ സോഫിയ മനോജ് (50) ആണ് മരിച്ചത്. ദീര്‍ഘകാലമായി ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ് പരേതനായ നാലകത്തു മനോജ്. മക്കള്‍ മനീഷ, മിന്‍ഷാദ്, മിന്‍ഷാ. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
|
Sharjah Indian School employee passes away
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





