ഷാർജ ലിറ്ററസി ഏജൻസിയുടെ ആദ്യ ഉപഭോക്താവായി നൊബൈൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ലിബിയൻ നോവലിസ്റ്റ് ഇബ്രാഹിം അൽ കോനി. 42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലായിരുന്നു ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചത്. എഴുത്തുകാർ, പ്രസാധകർ, പരിഭാഷകർ തുടങ്ങിയവർക്കിടയിൽ പ്രവർത്തിക്കുന്നതിൽ ഷാർജ ലിറ്ററസി ഏജൻസിയുടെ പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു കരാർ. വിവിധ ഭാഷകളിൽ എഴുത്തുകാരുടെ പുസ്തകങ്ങൾ എത്തിക്കുന്നതിന് ഷാർജ ലിറ്ററസി ഏജൻസി സഹായിക്കും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





