19
Apr 2026
Wed
19 Apr 2026 Wed
strait of hormuz

ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ നാവിക സേന പിടിച്ചെടുത്ത രണ്ട് കപ്പലുകളിലൊന്ന് ഇന്ത്യയിലേക്ക് വന്നത്. ദുബയിലെ ജബല്‍ അലിയില്‍ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്ന എപമിനോഡെസ് കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പലാണിത്. മറ്റൊന്ന് പനാമയുടെ പതാക വഹിക്കുന്ന എംഎസ് സി ഫ്രാന്‍സിസ്‌കയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള യാത്രയ്ക്കിടെ ഇറാന്‍ നാവികസേന ബോട്ടില്‍ കപ്പല്‍ പിന്തുടരുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് കപ്പലുകളുടെ നിയന്ത്രണം ഇറാന്‍ സേന ഏറ്റെടുക്കുകയുമായിരുന്നു.

ALSO READ: കല്യാണം നടക്കാന്‍ സ്വയം പോലീസ് ഉദ്യോഗസ്ഥനായി നഗരത്തിലുടനീളം പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച യുവാവ് പോലീസ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക