42ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് നാളെ തുടക്കമാവും. പ്രമുഖ എഴുത്തുകാരും പണ്ഡിതരും ബോളിവുഡ് താരങ്ങളും അറബ് ഗായകരുമടങ്ങുന്ന അതിഥികള്‍ പുസ്തകമേളയുടെ മാറ്റുകൂട്ടും. നവംബര്‍ 1 മുതല്‍ 11 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ രണ്ടായിരത്തിലേറെ പ്രസാധനാലയങ്ങള്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. ഓരോ ദിവസങ്ങളിലും വ്യത്യസ്തങ്ങളായ പരിപാടികള്‍ പുസ്തകമേളയുടെ വേദികളില്‍ അരങ്ങേറും.
|
നവംബര്‍ നാലിന് രാത്രി എട്ടുമുതല്‍ 10 വരെ ബോള്‍റൂമില്‍ നടക്കുന്ന സെഷനില്‍ ബോളിവുഡ് താരം കരീന കപൂര്‍ പങ്കെടുക്കും. കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബൈബിള്‍ എന്ന 2022ല്‍ പുറത്തിറക്കിയ തന്റെ പുസ്തകത്തെക്കുറിച്ച് താരം സംവദിക്കും. നവംബര്‍ 911ന് രാത്രി 8 മുതല്‍ 9 വരെ നടക്കുന്ന സെഷനില്‍ നാസയുടെ ബഹിരാകാശസഞ്ചാരി സുനിത വില്യംസ് അനുഭവങ്ങള്‍ പങ്കുവയ്ക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





