01
Nov 2023
Sun
01 Nov 2023 Sun

സാമൂഹിക സേവനം: വയോജനങ്ങൾക്ക് സന്തോഷം ഉറപ്പുവരുത്തുന്നതിനുള്ള മാർ​ഗം എന്ന വിഷയത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ചർച്ച സംഘടിപ്പിച്ചു. ഡോ. വലാ എൽസഈദ് മോഡറേറ്ററായിരുന്നു. 65 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാളും മുതിർന്ന പൗരന്മാരാണെന്ന് അജ്മാൻ യൂനിവേഴ്സിറ്റിയിലെ സയൻസ് ലക്ചറർ മറിയം ​ഗദൂരി ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവർത്തക ഡോ. അംന എൽ ബദ് വാവി, മറിയം എൽ സുലൈമാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>