02
May 2025
Wed
02 May 2025 Wed
son breaks father's leg in Kannur

കണ്ണൂര്‍ രാമന്തളിയില്‍ മകന്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു. രാമന്തളി സ്വദേശി അമ്പുവിന്റെ കാലാണ് മകന്‍ അനൂപ് മരത്തടി കൊണ്ട് അടിച്ചൊടിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ അമ്പു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയില്‍ കേസെടുത്ത പോലീസ് അനൂപിനെ അറസ്റ്റ് ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക