കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ വൃദ്ധമാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം മകന്‍ ജീവനൊടുക്കി. പാറത്തോട് ചിറഭാഗത്ത് പൂത്തോട്ടത്തില്‍ സോമനാഥന്‍ നായര്‍(86), ഭാര്യ സരസമ്മ(68)എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മകന്‍ ശ്യാംനാഥി(31)നെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
|
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആക്രമണകാരണം വ്യക്തമല്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





