07
Dec 2023
Wed
07 Dec 2023 Wed

ഇടുക്കി മൂലമറ്റത്ത് കുടുംബവഴക്കിനെ തുടർന്ന് ദമ്പതികളെ മകൻ വെട്ടിക്കൊന്നു. ചേറാടിയിലെ കീലിയാനിക്കൽ സ്വദേശി കുമാരൻ, ഭാര്യ തങ്കമണി എന്നിവരെ മകൻ അജീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യശേഷം അജീഷ് ഒളിവിൽ പോയി. ബുധനാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുമാരനെ വെട്ടേറ്റ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ തങ്കമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അജീഷിനെ പിടികൂടാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക