തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിൽ അടച്ചിട്ടു മാനസിക രോഗിയായ മകന് വീടിന് തീവെച്ചു. വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ജീവൻ രക്ഷിക്കാനായി.
|
വീടിന് തീയിട്ട മകൻ ബിനുവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ മദ്യലഹരിയിലും ആയിരുന്നതായി പൊലീസ് പറഞ്ഞു.
son put the mother inside house and set house on fire
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





