ആണ്ടുനേര്‍ച്ചയ്ക്കായി ദീപാലങ്കാരം നടത്തുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. അമ്പലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തന്‍ പുരയില്‍ എകെ സൗണ്ട് ഉടമ കുഞ്ഞുമോന്‍-സീനത്ത് ദമ്പതികളുടെ മകന്‍ അമീന്‍(27)ആണ് മരിച്ചത്.
|
പഴയങ്ങാടി ജുമാ മസ്ജിദില്‍ ആണ്ടുനേര്‍ച്ച ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞദിവസം രാത്രി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് സൗണ്ട് എന്‍ജിനീയര്‍ കൂടിയായ അമീന് ഷോക്കേറ്റത്. ഉടന്‍ തന്നെ യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സക്കീന ഭാര്യയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


