ആദായനികുതി വകുപ്പ് റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയെ ബംഗളുരുവിലെ ഓഫിസ് മുറിയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബംഗളൂരു സൗത്ത് ഡിവിഷന് ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്.
|
സിജെ റോയിയുടെ സംസ്കാരം നാളെ ബംഗുളൂരുവില്‍ നടക്കും. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തില്‍ മനംനൊന്താണ് സി ജെ റോയി ആത്മഹത്യ ചെയ്തതെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു.
ALSO READ: കോട്ടയത്ത് ലോഡ്ജ് മുറിയില്‍ കമിതാക്കള്‍ മരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





