ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികരെ അനധികൃത ഗതാഗത വാഹനങ്ങളിൽ കൊണ്ടുപോവുന്നതിനെതിരേ മുന്നറിയിപ്പ്. നിയമലംഘകരിൽ നിന്ന് 5000 റിയാൽ പിഴചുമത്തുമെന്നാണ് മുന്നറിയിപ്പ്.
|
വിമാനത്താവളത്തിന്റെ ടെർമിനൽ 1ൽ നിന്ന് മക്കയിലെ ഗ്രാന്റ് മസ്ജിദിലേക്ക് തീർഥാടകർക്ക് സൗജന്യ യാത്രയൊരുക്കിയിട്ടുണ്ട്. ഇഹ് റാം കെട്ടിയ തീർഥാടകർക്കു മാത്രമേ ഈ സേവനം ലഭിക്കൂ.
വിദേശത്തുനിന്നെത്തുന്നവർ തങ്ങളുടെ രാജ്യത്തെ തിരിച്ചറിയൽ കാർഡും സൗദിയിലെ താമസക്കാർ ഇഖാമയും ഹാജരാക്കണം. വിമാനത്താവളത്തിന്റെ ഒന്നാം നിലയിൽ അക്വേറിയത്തിനു സമീപമാണ് സൗജന്യ ഗതാഗത സേവനം ഒരുക്കിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





