തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് ഫല പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മേയ് 19നായിരുന്നു ഫലപ്രഖ്യാപനം. ( SSLC PLUS TWO EXAM RESULT LIVE )
|
എസ്എസ്എല്‍സി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ് (SSLC Exam Result Live)
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
ഇതുകൂടാതെ PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
2023-24 വിദ്യാഭ്യാസ വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും വ്യാഴാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് മന്ത്രി വി. ശിവന്‍കുട്ടി തന്നെയാവും ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ വര്‍ഷം മേയ് 25നായിരുന്നു ഫലപ്രഖ്യാപനം.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍: (Plus Two Result Live)
www.prd.kerala.gov.in
www.keralaresults.nic.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in
PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം ലഭ്യമാകുന്നത്: (VHSE Result Live)
www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.examresults.kerala.gov.in
www.results.kerala.nic.in
PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.


