22
Jun 2025
Sun
22 Jun 2025 Sun
staff caught for stealing milk from Padmanabhaswamy temple

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍മോഷണം നടത്തിവന്ന ജീവനക്കാരന്‍ അറസ്റ്റില്‍. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ച്ചയായി പാല്‍ മോഷണം പോയതിനെ തുടര്‍ന്ന് ക്ഷേത്ര വിജിലന്‍സ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ 25 ലിറ്റര്‍ പാല്‍ മോഷണം നടത്തിയതായി കണ്ടെത്തിയത്. അതേസമയം, ജീവനക്കാരനെതിരേ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക