21
Nov 2023
Wed
21 Nov 2023 Wed

ദുബായ്: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിൻറെ “സമ്പൂർണ കഥകൾ” ദുബായിൽ പ്രകാശനം ചെയ്തു.ബർദുബായ് ഫുട്‌ബോൾ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം ഡി ഷംലാൽ അഹ്‌മദ് ഒയാസിസ് കെമിക്കൽസ് എം ഡി വേണുഗോപാൽ മേനോന് നൽകിയാണ് പ്രകാശനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൻസി ഹാഷിർ അധ്യക്ഷത വഹിച്ചു.പി.എ ജലീൽ,തൽഹത്,എം സി എ നാസർ,എൽവിസ് ചുമ്മാർ,സാദിഖ് കാവിൽ,വനിത വിനോദ് സംസാരിച്ചു. അനൂപ് കീച്ചേരി സ്വാഗതവും ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു.ഗൾഫ് ജീവിത പശ്ചാത്തലത്തിലുള്ള കഥകളുടെ സമാഹാരമാണിത്.ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഗ്രീൻബുക്സ് പവലിയനിൽ പുസ്തകം ലഭ്യമാകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക