കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ സ്‌കൂള്‍ കായിക മത്സരത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മംഗല്‍പാടി ജിബിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ഹസന്‍ റസ (11) ആണ് മരിച്ചത്.
|
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ സ്‌കൂളിലെ കായിക മല്‍സരങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശ് മുര്‍ഷിദാബാദ് സ്വദേശി ഇല്‍സാഫലിയുടെ മകനാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


