കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. ആലപ്പുഴ എടത്വ തലവടിയിലെ മോഹന്‍ലാല്‍-അനിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
|
ആദിത്യന്‍ കളിക്കുന്നതിന് മൊബൈല്‍ എടുത്തത് അമ്മ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ കുട്ടി മുറിയില്‍ കയറി കതകടച്ചു. വാതില്‍ തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


