01
May 2023
Sat
01 May 2023 Sat

ഹൈദരാബാദ്: റെയില്‍പാളത്തിലെത്തി സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. 16കാരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ രണ്ടു കൂട്ടുകാര്‍ രക്ഷപെട്ടു. മരിച്ച വിദ്യാര്‍ഥി പാളത്തിലൂടെ നടക്കുകയും മറ്റു രണ്ടുപേര്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയുമായിരുന്നുവെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>