08
Jan 2024
Mon
08 Jan 2024 Mon

മലപ്പുറത്ത് സ്‌കൂളില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ജവഹര്‍ നവേദയ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും പൊന്നാനി സ്വദേശിനിയുമായ അലീന ത്യാഗരാജ്(17)ആണ് മരിച്ചത്. ശനിയാഴ്ചയാണ് അലീന സ്‌കൂളില്‍ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചികില്‍സയില്‍ തുടരുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക