05
Nov 2024
Sun
05 Nov 2024 Sun
Student went missing from Ettumanoor found dead in Meenachil river

ഏറ്റുമാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി സുഹൈല്‍ നൗഷാദിന്റെ മൃതദേഹമാണ് ഞായര്‍ രാവിലെ പേരൂര്‍ ഭാഗത്തുനിന്ന് മീനച്ചിലാറ്റില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം വൈകീട്ട് അഞ്ചരയോടെയാണ് സുഹൈല്‍ നൗഷാദിനെ കാണാതായത്. വ്യാഴാഴ്ച കോളജില്‍ പോയ സുഹൈല്‍ വൈകീട്ട് വീട്ടിലെത്താതെ വന്നതോടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക