കോഴിക്കോട്: ഫലസ്തീനില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പൊരുതുന്ന ജനതയ്്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. ( Students Palestine solidarity rally in Kozhikkode ) മാനാഞ്ചിറയില്‍നിന്ന് ബീച്ച് വരെ നടത്തിയ റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായി.
|
സമാപന സമ്മേളനത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ഏകപക്ഷീയ ആക്രമണവും വംശഹത്യയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാര്‍ഥികള്‍ റാലി സംഘടിപ്പിച്ചത്. റാലിയില്‍ ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ പങ്കാളികളായി.
സമാപന സമ്മേളനത്തില്‍ പി.കെ പാറക്കടവ്, എന്‍.പി ചെക്കുട്ടി, റാസ റസാഖ്, അംബിക, ജാവേദ് അസ്‌ലം തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





