സംഘട്ടന സംവിധായകനും നിര്‍മാതാവുമായ മലേഷ്യ ഭാസ്കര്‍ അന്തരിച്ചു. മലേഷ്യയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുഗ്, കന്നഡ സിനിമകളില്‍ സംഘട്ടന സംവിധായകനായിരുന്നു. ഫ്രണ്ട്സ്, മൈഡിയര്‍ കരഡി, കൈയെത്തും ദൂരത്ത്, അമൃതം, ബോഡിഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങളില്‍ സംഘട്ടനം നിര്‍വഹിച്ചത് മലേഷ്യ ഭാസ്കര്‍ ആയിരുന്നു.
|
ALSO READ: അസ്മിനയെ കുത്തിക്കൊന്ന് കടന്നുകളഞ്ഞ ജോബി ജോര്‍ജ് പോലീസ് പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





