27
Aug 2024
Thu
27 Aug 2024 Thu
Sub Inspector caught by Vigilence for accepting bribery

കേസ് ഒതുക്കിതീർക്കാൻ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എസ്ഐ വിജിലൻസ് പിടിയിൽ. സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​സ്ഐ സാ​ബു ആ​ണ് പി​ടി​യി​ലായ​ത്. പരിശോധനയിൽ 40,000 രൂ​പ എസ്ഐയുടെ പക്കൽ നി​ന്ന് വിജിലൻസ് പി​ടി​ച്ചെ​ടു​ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എ​സ്ഐ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ്ര​തി വി​ജി​ല​ൻ​സി​നെ അറിയിക്കുകയായിരുന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.