30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Sub Inspector went missing in Kottayam

കോട്ടയത്ത് ഡ്യൂട്ടിക്കെത്തിയ സബ് ഇന്‍സ്‌പെക്ടറെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ അനീഷ് വിജയനെയാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട കീഴ്വായ്പൂര് സ്വദേശിയായ അനീഷ് വിജയന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. വെള്ളിയാഴ്ച സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയ ശേഷമാണ് ഇദ്ദേഹത്തെ കാണാതായെത്. വിവരം ലഭിക്കുന്നവര്‍ 9497987072,9497980328 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement