മസ്‌കത്ത്: ഒമാന്‍ അധ്യാപക ദിനത്തിന്റെ ഭാഗമായി മൂന്ന് ദിവസം അവധി. ഫെബ്രുവരി 23ന് ഒമാനിലെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി 24 ആണ് ദേശീയ അധ്യാപക ദിനമായി ആചരിക്കാറുള്ളത്. ഇതിന്റെ ഭാഗമായാണ് തൊട്ടടുത്ത വാരാന്ത്യ അവധിദിനം കൂടി പരിഗണിച്ച് പൊതു അവധി നല്‍കിയത്. ഇതോടെ വാരാന്ത്യ അവധി കൂടി ഉള്‍പ്പെടുത്തി തുടര്‍ച്ചയായി മൂന്ന് ദിവസം ഒമാനിലുള്ളവര്‍ക്ക് അവധി ലഭിക്കും.
|
തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാണ്.
Sunday declared school holiday for Omani Teacher’s Day
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





