ഹാഥ്രസിൽ സവർണർ കൂട്ടബലാൽസംഗം ചെയ്തുകൊന്ന ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് വാർത്ത തയ്യാറാക്കാൻ പോകവെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റ്സ് എസ് രവീന്ദ്ര ഭട്ട് എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ജാമ്യം കാപ്പന് നല്‍കിയത്.
|
ജാമ്യത്തിലിറങ്ങുന്ന കാപ്പൻ ആറാഴ്ച ഡല്‍ഹിയില്‍ കഴിയണം. അതിന് ശേഷം കേരളത്തിലേക്ക് പോവാം. എന്നാൽ ആഴ്ചയിലൊരിക്കൽ പ്രാദേശിക പൊലിസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



