കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രി ജീവനക്കാരും സന്ദർശകരും ജനുവരി 2 മുതൽ ഫേസ് മാസ്ക് ധരിക്കണമെന്ന് അധികൃതർ അറിയിച്ചു. പുതുവർഷ ദിനത്തിലാണ് ആശുപത്രി അധികൃതർ ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
|
കോവിഡ് ബാധിതരായ മുതിർന്നവരെയും കുട്ടികളെയും 4 പർപ്പിൾ വാർഡിലാണ് അഡ്മിറ്റ് ചെയ്യുക, സന്ദർശകരും ജീവനക്കാരും പ്രധാന പ്രവേശനകവാടത്തിലൂടെ മാത്രമേ പ്രവേശിക്കാവൂ, അത്യാഹിത വിഭാഗത്തിലൂടെ ആശുപത്രിയിൽ കയറാൻ ജീവനക്കാരെയും സന്ദർശകരെയും കയറാൻ അനുവദിക്കില്ല എന്നീ നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





