തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ ഭാര്യ സംഗീത വിവാഹമോചനക്കേസ് പിന്‍വലിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ പങ്കെടുത്ത സംഗീത തന്റെ വിവാഹമോചന ഹരജി പിന്‍വലിക്കുന്നതിന്റെ കാരണങ്ങളും വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഗീത വിജയില്‍ നിന്ന് വിവാഹമോചനം തേടി ഹരജി സമര്‍പ്പിച്ചത്.
|
വിവാഹമോചനക്കേസ് നിരവധി തവണ നീട്ടിവച്ചിരുന്നു. ഹരജി പിന്‍വലിക്കാന്‍ സംഗീത താല്‍പര്യം അറിയിച്ചതോടെ ജൂണ്‍ 15ന് കോടതി കേസ് നീട്ടിവച്ചിരുന്നത്. തുടര്‍ന്നാണ് ആഗസ്ത് ഏഴിന് കേസ് വീണ്ടും പരിഗണിച്ചത്. ഹരജി കോടതി പരിഗണിച്ചപ്പോഴൊക്കെയും വിജയ് യോ സംഗീതയോ ഹാജരായിരുന്നുമില്ല.
ALSO READ: കള്ളന്മാരെ പേടിച്ച് അമ്മ പത്തര പവന്‍ സ്വര്‍ണം ഒളിപ്പിച്ചുവച്ച പെട്ടി മകള്‍ ആക്രിക്കാരന് വിറ്റു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





