മലപ്പുറം താനൂര്‍ സ്വദേശി യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ വാഹനാപകടത്തില്‍ മരിച്ചു. നിറമരുതൂര്‍ കുമാരന്‍പടി പിലാക്കല്‍ സെയ്താലി-ഖൗജ ദമ്പതികളുടെ മകന്‍ സക്കീര്‍(38)ആണ് മരിച്ചത്.
|
മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനായ സക്കീര്‍ ന്യൂസനായയില്‍ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
നജ്മയാണ് ഭാര്യ. ഫാത്തിമ സത്‌നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ് ല എന്നിവര്‍ മക്കളാണ്.
ALSO READ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് മുളകുപൊടി വിതറി ഭാര്യയുടെ ക്രൂരത
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





