ജയ്പൂര്‍: തേജസ് പോര്‍വിമാനം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ തകര്‍ന്നുവീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ത്യ പ്രാദേശികമായി നിര്‍മിച്ചതാണ് തേജസ് പോര്‍ വിമാനം. ജയ്‌സാല്‍മീറിലെ ആശുപത്രി കെട്ടിടത്തിനു സമീപത്തായാണ് പോര്‍വിമാനം തകര്‍ന്നുവീണത്.
|
വിമാനം തകരുകയാണെന്ന വ്യക്തമായ പൈലറ്റ് സീറ്റ് ഇജക്ട് ചെയ്താണ് രക്ഷപ്പെട്ടത്. സീറ്റ് സഹിതം മുകളിലേക്ക് ഉയര്‍ന്നുപൊങ്ങിയ പൈലറ്റ് പിന്നീട് പാരച്യൂട്ട് വിടര്‍ത്തി സുരക്ഷിതമായി താഴെ ഇറങ്ങുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





